2016-12-13 15:41:00

ഓപൂസ് ദേയി അധ്യക്ഷന്‍ ബിഷപ്പ് ഹവിയെര്‍ എച്ചെവരീയ നിര്യാതനായി


ഓപൂസ് ദേയി (Opus Dei) പ്രസ്ഥാനത്തിന്‍റെ അധ്യക്ഷനായ ബിഷപ്പ് ഹവിയെര്‍ എച്ചെവരീയ (Mons. Javier Echevarría) ഡിസംബര്‍ പന്ത്രണ്ടാം തീയതി വൈകിട്ട് 9.20-ന് റോമില്‍ നിര്യാതനായി. ഓപൂസ് ദേയി സ്ഥാപകനായ വി. ഹോസെമരിയ എസ്ക്രീവയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം 1994-ലാണ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.  റോമിലെ സാന്താ ക്രോച്ചെ യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന് 84 വയസ്സായിരുന്നു.  








All the contents on this site are copyrighted ©.