2016-11-28 14:59:00

ക്രിസ്തുമസ്സിന് ഒരുങ്ങാന്‍ ഒരു 'ട്വിറ്റര്‍' സന്ദേശം


ക്രിസ്തുവിനോടും, അവിടുത്തെ നീതിയുടെയും സമാധാനത്തിന്‍റെയും രാജ്യത്തോടും അടുക്കേണ്ട സമയമാണ് ആഗമനകാലം.

നവംബര്‍ 27-Ɔ൦ തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്.  ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ലാറ്റിന്‍ പോളിഷ്, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലിലാണ് പോപ്പ് ഫ്രാന്‍സിസ് അനുദിനം ചിന്തകള്‍ പങ്കുവയ്ക്കുന്നത്.

The  Advent period is a time during which we journey towards Jesus and his Kingdom of justice and peace.

Con l’Avvento ci mettiamo tutti in cammino, attraverso il tempo, verso Gesù, verso il suo Regno di giustizia e di pace.

En el Adviento nos ponemos todos en camino, a través del tiempo, hacia Jesús, hacia su Reino de justicia y de paz.

Com o Advento todos nós nos colocamos em caminho, através do tempo, em direção a Jesus, ao seu Reino de justiça e de paz.

Avec l’Avent, nous nous mettons tous en route, à travers le temps, vers Jésus, vers son Royaume de Justice et de paix.

Im Advent setzen wir uns in Bewegung – der Zeit, Jesus, dem Reich der Gerechtigkeit und des Friedens entgegen.

Incohante Adventu iter omnes ingredimur, per tempus, ad Iesum, ad eius Regnum iustitiae et pacis.

W Adwencie wszyscy zaczynamy pielgrzymowanie przez czas ku Jezusowi, ku Jego Królestwu sprawiedliwości i pokoju.

مع زمن المجيء نضع أنفسنا في مسيرة، عبر الزمن، نحو يسوع ونحو ملكوته، ملكوت العدالة والسلام.

 








All the contents on this site are copyrighted ©.