2016-11-18 15:52:00

സ്നേഹം നിറഞ്ഞ ഹൃദയം ആഗ്രഹിക്കുന്നെങ്കില്‍, കരുണയുള്ളവരാകുക


2016 നവംബര്‍ 18-ലെ ട്വിറ്ററില്‍ പാപ്പാ നല്കിയ സന്ദേശമിതാണ്: സ്നേഹം നിറഞ്ഞ ഒരു ഹൃദയം നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ കരുണയുള്ളവരായിരിക്കുക. 








All the contents on this site are copyrighted ©.