2016-11-03 16:19:00

പ്രത്യാശപകരുന്ന പരേതരുടെ കുഴിമാടങ്ങള്‍! പാപ്പായുടെ ‘ട്വിറ്റര്‍’ സന്ദേശം


നമ്മുടെ പ്രിയപ്പെട്ട പരേതരുടെ കുഴിമാടങ്ങള്‍ വിശ്വാസത്തോടെ സന്ദര്‍ശിക്കാം... അവിടെ ആരുംപോരുമില്ലാത്ത ആത്മാക്കള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കാം!

നവംബര്‍ ഒന്നാം തിയതി, ബുധനാഴച സകല പരേതാത്മാക്കളുടെയും ദിനത്തില്‍  മനോഹരവും വിസ്തൃതവുമായ ‘പ്രീമാ പോര്‍ത്താ’ (the First Gate) സെമിത്തേരിയിലേയ്ക്ക് പുറപ്പെടുംമുന്‍പ് പരേതരുടെ അനുസ്മരണത്തില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ്  ട്വിറ്ററില്‍ ഇങ്ങനെയാണ് ചിന്തകള്‍ പങ്കുവച്ചത്.

With faith we visit the graves of our loved ones, where we can also pray for those who no one remembers.

Avec la foi arrêtons-nous auprès des tombes de nos proches, priant aussi pour les morts dont personne ne se souvient.

لنقف بإيمان أمام مقابر أعزائنا ولنصلِّ أيضًا من أجل الموتى الذين لا يتذكرهم أحد. 

 








All the contents on this site are copyrighted ©.