2016-09-28 18:49:00

ലോകം ഇനിയും നല്ലിടമാക്കി മാറ്റാം : പ്രത്യാശയുടെ പാരിസ്ഥിതിക ട്വിറ്റര്‍


നമുക്കു ലഭിച്ചതിലും മനോഹരമായ ഇടമാക്കി ഈ ലോകത്തെ സൂക്ഷിച്ചിരുന്നെങ്കില്‍....!

പാരിസ്ഥിതിക സമഗ്രതെയെയും സുസ്ഥിതിയെയും സംബന്ധിച്ച പ്രത്യാശയുടെ പ്രകടനമായിരുന്നു സെപ്തംബര്‍ 28-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ്  ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

How beautiful would it be to leave the world a better place than the way we found it.

Quam pulchrum erit si mutaverimus mundum in melius!

فلنُشجِّع سياحة مُستدامة تقود إلى نمو ولقاء السكان المحليين وتتحاشى جميع أشكال التمييز.

 








All the contents on this site are copyrighted ©.