2016-09-09 10:25:00

ധനകാര്യ മന്ത്രി തോമസ് ഐസക് വത്തിക്കാന്‍ റേഡിയോയോട്


സെപ്റ്റംബര്‍ നാല്, ഞായാറാഴ്ച (04/09/16) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച്,  ഫ്രാന്‍സീസ് പാപ്പാ സുകൃതിനി മദര്‍തെരേസയെ സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ഔദ്യോഗികമായി ചേര്‍ത്ത തിരുക്കര്‍മ്മത്തില്‍ സംബന്ധിക്കാന്‍ എത്തിയ സര്‍ക്കാര്‍ പ്രതിനിധികളില്‍, കേരളസര്‍ക്കാരിനെ പ്രതിനിധാനം ചെയ്തവരില്‍ ഒരാളായ കേരള ധനവകുപ്പു മന്ത്രി, സാമ്പത്തികശാസ്ത്രജ്ഞന്‍ തോമസ് ഐസക്കുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖം.

ഒന്നാം ഭാഗം:








All the contents on this site are copyrighted ©.