2016-06-17 13:39:00

ദൈവത്തിന്‍റെ അനുകമ്പ പ്രാര്‍ത്ഥനയില്‍ അനുഭവിച്ചറിയുക


     ദൈവത്തിന്‍റെ അനുകമ്പ പ്രാര്‍ത്ഥനയില്‍ നാം അനുഭവിച്ചറിയുന്നുവെന്ന് മാര്‍പ്പാപ്പാ.

     വെള്ളിയാഴ്ച (17/06/16) തന്‍റെ ട്വിറ്റര്‍ അനുയായികളുമായി ഫ്രാന്‍സീസ് പാപ്പാ പങ്കുവച്ചതാണ് ഈ ചിന്താ ശകലം.

     കരുണാര്‍ദ്രസ്നേഹഭരിതനായ ദൈവപിതാവിന്‍റെ സഹാനുഭൂതി പ്രാര്‍ത്ഥനയില്‍ നാം അനുഭവിച്ചറിയുന്നുവെന്നാണ് അറബിയും ആംഗലവുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമായ ഈ ട്വിറ്റര്‍ സന്ദേശം.

 








All the contents on this site are copyrighted ©.