2016-05-04 20:35:00

ഒരിക്കലും കൈവെടിയാത്ത സ്നേഹം : പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


ക്രിസ്തു ഒരിക്കലും നമ്മെ കൈവെടിയുകയില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  മനുഷ്യന്‍റെ പരമമായ ആനന്ദം ക്രിസ്തുവാണ്. അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. ഒരിക്കലും അവിടുന്നു നമ്മെ ഉപേക്ഷിക്കുകയില്ല.

@pontifex എന്ന ഹാന്‍ഡിലില്‍ മെയ് 4-ാം തിയതി ബുധനാഴ്ച പാപ്പാ ഇങ്ങനെയാണ് തന്‍റെ ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചത്.

Christ is our greatest joy; he is always at our side and will never let us down.

Christus, quo vivente nihil est nobis gaudio maiori, semper nobiscum manet nec umquam nos fallit.

المسيح هو فرحنا الأعظم وهو دائمًا بقربنا ولا يخيّبنا أبدًا

 

 








All the contents on this site are copyrighted ©.