2016-04-20 18:45:00

ദൈവികസ്വപ്നത്തിലെ പങ്കുചേരലാണ് കുടുംബം : പാപ്പായുടെ ‘ട്വിറ്റര്‍’ സന്ദേശം


കുടുംബങ്ങളുടെ രൂപീകരണം ദൈവികപദ്ധതിയിലെ പങ്കുചേരലാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ലോകത്ത് ആരും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കാതിരിക്കേണ്ടതിനുള്ള ദൈവികസ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരമാണ് കുടുംബം, അല്ലെങ്കില്‍ കുടുംബത്തിന്‍റെ രൂപീകരണം.

ഇതായിരുന്നു, ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ്  പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

To form a family is to be a part of God’s dream, to join him in building a world where no one will feel alone.

إن تكوين عائلة يعني التحلّي بالشجاعة للمشاركة في حلم الله في بناء عالم لا يشعر فيه أحد أنه وحده

 








All the contents on this site are copyrighted ©.