
- “ജീവിത വിശുദ്ധീകരണത്തിന് അനുദിനം കാരുണ്യം ആര്‍ജ്ജിക്കുവാനുള്ള വര്‍ഷമാണ് ജൂബിലി.”
- “ജീവിതത്തെ പരിവര്‍ത്തനംചെയ്യാന്‍ കരുത്തുള്ള സുവിശേഷത്തിന്‍റെ സത്യവും സൗന്ദര്യവും
പ്രസരിപ്പിക്കുന്ന സ്ത്രീ പുരുഷന്മാരായി ജീവിക്കാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു.”
ഏപ്രില്‍ 6, 5 ചൊവ്വ, ബുധന്‍ തിയതികളില്‍ @ pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ്
പങ്കുവച്ച സാരോപദേശങ്ങളാണിവ.