2016-03-30 19:55:00

എങ്ങിനെ എനിക്ക് ക്ഷമിക്കാനാകും? പാപ്പായുടെ ‘ട്വിറ്റര്‍’


ദൈവിക കാരുണ്യത്തോടു തുറവുള്ളവരാകുമ്പോഴാണ്,  ജീവിതത്തില്‍ ക്ഷമിക്കുവാന്‍ നമുക്ക് കഴിവു ലഭിക്കുന്നത്.

മാര്‍ച്ച് 30-ാം തിയതി ബുധനാഴ്ച @ pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശമാണിത്.  

If we open ourselves up to welcome God’s mercy for ourselves, in turn we become capable of forgiveness.

إن فتحنا قلبنا لقبول رحمة الله لنا، فإننا نصبح بدورنا قادرين على المغفرة.

Siquidem corda nostra reseramus misericordiis Dei, Ipse nos misericordiores efficit.

 








All the contents on this site are copyrighted ©.