2016-03-05 14:07:00

പാപ്പായും റോമന്‍കൂരിയ അംഗങ്ങളും ധ്യാനത്തിനായി അറീച്ചയിലേക്ക്


     ഫ്രാന്‍സീസ് പാപ്പായും റോമന്‍കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനത്തില്‍ പ്രവേശിക്കുന്നു.

     ആറാംതിയതി (06/03/16) ഞായറാഴ്ച വൈകുന്നേരം മുതല്‍ പതിനൊന്നാം തിയതി വരെയായിരിക്കും ധ്യാനം.

     റോമിനു തെക്ക് ഏതാണ്ട് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അറീച്ചയില്‍ ദിവ്യഗുരുവിന്‍റെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തിലാണ് പാപ്പായും സംഘവും ധ്യാനത്തിനെത്തുക.

     സുവിശേഷത്തിലെ അനാവൃത ചോദ്യങ്ങള്‍ എന്നതാണ് ധ്യാനവിഷയം.








All the contents on this site are copyrighted ©.