2016-02-25 12:59:00

മനുഷ്യാവകാശ ധ്വംസനങ്ങള്‍ വര്‍ദ്ധിക്കുന്നു


      ലോകത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കയാണെന്ന് അന്താരഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍.

     ലോകത്തിലെ 122 നാടുകളില്‍ 113ലും പ്രകടന സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ ലംഘിക്കപ്പെടുന്നതും 150 ലേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വധിക്കപ്പട്ടതും ലണ്ടന്‍‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഉദാഹരണങ്ങളായി നിരത്തുന്നു.








All the contents on this site are copyrighted ©.