2016-01-16 13:27:00

ക്രൈസ്തവസമൂഹങ്ങള്‍ ഉപവിയുടെയും ഊഷ്മളതയുടെയും മരുപ്പച്ചയാകണം


    ഓരോ കൈസ്തവ സമൂഹവും ഉപവിയുടെ ശാദ്വലഭൂമിയാകണമെന്ന് മാര്‍ പ്പാപ്പാ.

    വെള്ളിയാഴ്ച (15/01/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തി ലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

   ഏകാന്തതയുടെയും നിസ്സംഗതയുടെയും മരുഭൂമിയില്‍ എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഉപവിയുടെയും ഊഷ്മളതയുടെയും മരുപ്പച്ചയാകണം എന്ന പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം അറബി, ഇംഗ്ലീഷ്, ലത്തീന്‍ തുടങ്ങിയ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.