2016-01-02 12:49:00

യുറോപ്പിലെ സഭകള്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ സഭയുടെ സഹായം


     മദ്ധ്യയൂറോപ്പിലെയും കിഴക്കെയൂറോപ്പിലെയും സഭകള്‍ക്ക് പതിനാറരക്കോടിയി ലേറെരൂപയ്ക്ക് തുല്യമായ ഒരു തുകയുടെ സഹായം അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്മാര്‍ അനുവദിച്ചിരിക്കുന്നു.

     യുവജനോന്മുഖ വികസനപരിപാടികള്‍, കുടുംബ അജപാലനപരിപാടികള്‍, സ്ത്രീ കളുടെയും കുഞ്ഞുങ്ങളുടെയു ഉന്നമനത്തിനായുള്ള പദ്ധതികള്‍ എന്നിവയ്ക്കായിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് യുറോപ്പിലെ സഭകള്‍ക്ക് സഹായമേകുന്നതിനായി ഈ മെത്രാന്‍ സംഘം രൂപീകരിച്ചിട്ടുള്ള സമിതി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.