2015-11-28 14:12:00

ആര്‍ച്ചുബിഷ്പ്പ് ഗാല്ലഗെറും ജോ ബിഡെനും വത്തിക്കാനില്‍


     വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷ്പ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറും അമേരിക്കന്‍ ഐക്യനാടുകളുടെ വൈസ്പ്രസിഡന്‍റ് ജോ ബിഡെനും വത്തിക്കാനില്‍ കൂടിക്കാഴ്ചനടത്തി.

     യൂറോപ്യന്‍ പര്യടനത്തിലായിരിക്കുന്ന വൈസ്പ്രസിഡന്‍റ് ജോ ബിഡെന്‍ വെള്ളി യാഴ്ചയാണ് (27/11/17) വത്തിക്കാനില്‍ എത്തിയത്.








All the contents on this site are copyrighted ©.