2015-11-17 14:06:00

റോമന്‍ കൂരിയായിലെ വിവിധവിഭാഗങ്ങളുടെ യോഗം


     വത്തിക്കാനിലെ വിവിധവിഭാഗങ്ങളു‌ടെ ഒരു യോഗം തിങ്കളാഴ്ച (16/11/15) ചേര്‍ന്നു.

     വത്തിക്കാനിലെ ബൊളോഞ്ഞ ശാലയില്‍ നടന്ന ഈ യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായും പങ്കുകൊണ്ടു.

     കുടിയേറ്റ പ്രതിഭാസം, ഇസ്ലാമുമായുള്ള ബന്ധം എന്നിവയായിരുന്നു മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍.








All the contents on this site are copyrighted ©.