2015-11-16 14:14:00

നോസ്ത്ര എത്താത്തെയുടെ 50 വാര്‍ഷികം


       അക്രൈസ്തവമതങ്ങളുമായുള്ള ബന്ധത്തെ അധികരിച്ചുള്ള പ്രമാണരേഖയായ നോസ്ത്ര എത്താത്തെയുടെ 50 വാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യയിലെ കത്തോലി ക്കാമെത്രാന്‍ സംഘങ്ങളുടെ സംയുക്തസമിതിയുടെ FABC- യുടെ ഒരു സമ്മേളനം തായ് ലന്‍റില്‍ തിങ്കളാഴ്ച (16/11/15)ആരംഭിച്ചു.

     അന്നാട്ടിലെ പട്ടെയിലുള്ള റെഡംപ്റ്ററിസ്റ്റ് സെന്‍ററാണ് സമ്മേളന വേദി.

FABCയുടെ കീഴില്‍ എക്യുമെനിക്കല്‍ മതാന്തര കാര്യങ്ങള്‍ക്കായുള്ള വിഭാഗം സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനം ഇരുപതാം തിയതി വെള്ളിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.