2015-10-16 15:23:00

സകലവും ക്രിസ്തുവിന് സമര്‍പ്പിക്കുക


സര്‍വ്വവും ക്രിസ്തുവിന് സമര്‍പ്പിക്കാന്‍ യുവജനങ്ങള്‍ക്ക് പാപ്പാ പ്രചോദനം പകരുന്നു.

വിവിധഭാഷാക്കാരായ 2 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള ഫ്രാന്‍ സിസ് പാപ്പാ വെള്ളിയാഴ്ച(16/10/15) കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെയാണ് ഈ പ്രോത്സാഹനം പകര്‍ന്നിരിക്കുന്നത്.

പ്രിയ യുവജനമേ, നിങ്ങളുടെ സകലവും പൂര്‍ണ്ണമായി നല്കാന്‍ ഭയപ്പെ ടേണ്ട. ക്രിസ്തു നിങ്ങളെ നിരാശപ്പെടുത്തില്ല. എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരി ക്കുന്നത്.

     ഈ സന്ദേശം അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഇംഗ്ലീഷ് :           Dear young friends, do not be afraid to give your all.  Christ will never disappoint you.

ഇറ്റാലിയന്‍:     Cari giovani, non abbiate paura di dare tutto. Cristo non delude mai.

ലത്തീന്‍:             Nolite timere, cari iuvenes! Date omnia! Christus numquam spem fallit.

സ്പാനിഷ്:       Queridos jóvenes, no tengan miedo de dar todo. Cristo nunca defrauda.

പോളിഷ്:          Drodzy młodzi, nie bójcie się ofiarować wszystkiego. Chrystus nigdy nie zawodzi.

ജര്‍മ്മന്‍:             Liebe junge Freunde, habt keine Angst alles zu geben. Christus enttäuscht uns nie!

പോര്‍ച്ചുഗീസ്: Queridos jovens, não tenhais medo de dar tudo. Cristo nunca desilude.

ഫ്രഞ്ച്:                 Chers jeunes, n’ayez pas peur de tout donner. Le Christ ne déçoit jamais.

അറബി:              أيها الشباب الأعزاء لا تخافوا من أن تعطوا كل شيء. فالمسيح لا يُخَيّب أبدًا.








All the contents on this site are copyrighted ©.