2015-09-14 14:51:00

ഒമ്പതംഗ കര്‍ദ്ദിനാള്‍ സമിതിയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചു.


     സഭാഭരണം റോമന്‍ കൂരിയാനവീകരണം എന്നിവയില്‍ മാര്‍പ്പായ്ക്ക് സഹായം നല്കുന്നതിനുള്ള പ്രത്യേക ഒമ്പതംഗ കര്‍ദ്ദിനാള്‍ സമിതിയുടെ പതി നൊന്നാമതു യോഗം മാര്‍പ്പാപ്പായുടെ  അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ തിങ്കളാഴ്ച (14/09/15)ആരംഭിച്ചു.

     ഈ സമ്മേളനം ബുധനാഴ്ച സമാപിക്കും.

  ബോംബെ ആര്‍ച്ചുബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസും ഈ കര്‍ദ്ദനാള്‍ സമിതിയില്‍ അംഗമാണ്.








All the contents on this site are copyrighted ©.