2015-09-12 14:27:00

കുരിശടയാളവും ത്രിത്വത്തിന്‍റെ രഹസ്യവും


        നമ്മള്‍ കുരിശടയാളം വരയ്ക്കുമ്പോഴെല്ലാം നാം ത്രിത്വത്തിന്‍റെ മഹാരഹസ്യ ത്തോടടുക്കുകയാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയ്ഴ്ച (12/09/15) കുറിച്ച സന്ദേശത്തി ലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ സത്യത്തെക്കുറിച്ചോര്‍മ്മിപ്പിക്കുന്നത്.

     പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍,ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്,  സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Every time that we make the sign of the cross, we draw closer to the great mystery of the Trinity.








All the contents on this site are copyrighted ©.