ശ്രീലങ്കയിലെ കൊളൊംബൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത്ത് പത്തബെന്ദിജെ, ഇന്ത്യയില്‍, ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ മാര്‍പ്പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും.
മുംബെയില്‍ നവമ്പര്‍ 12 മുതല്‍ 15 വരെ നടക്കുന്ന ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുന്നതിനു അദ്ദേഹത്തെ തന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് പാപ്പാ ശിയാഴ്ച (12/09/15) ആണ് പുറപ്പെടുവിച്ചത്.
All the contents on this site are copyrighted ©. |