2014-10-24 10:32:07

വ്യക്തി രൂപീകരണത്തിന്‍റെ
മാതൃസ്ഥാനം കുടുംബമെന്ന്
പാപ്പാ ഫ്രാന്‍സിസ്


24 ഒക്ടോബര്‍ 2014, വത്തിക്കാന്‍
വ്യക്തി രൂപീകരണത്തിന്‍റെ മാതൃസ്ഥാനമാണ് കുടുംബമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 23-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ്
പാപ്പാ കുടുംബങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചത്.

സമൂഹത്തെ കെട്ടിപ്പടുക്കുന്ന ചെറിയഘടങ്ങളാണ് കുടുംബളെന്നും പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ മൂന്നാമത് പ്രത്യേക സിനഡു സമ്മേളനം ഉപസംഹരിച്ചതിന്‍റെ ചിന്താധാരയിലായിരിക്കണം, ഇക്കുറി പാപ്പാ കുടുംബങ്ങളുടെ മാഹാത്മ്യം വെളിപ്പെടുത്തുന്ന സന്ദേശം പങ്കുവച്ചത്.

Familia est locus in quo ut personae nos fingimur. Quemadmodum quique lapis domum ita familia societatem aedificat.

The family is where we are formed as people. Every family is a brick in the building of society.
إن الأسرة هي المكان الذي نتشكّل فيه كأشخاص. فكل أسرة هي قالب يساهم في بناء المجتمع.







All the contents on this site are copyrighted ©.