2014-06-05 19:48:11

സല്‍പ്രവൃത്തികള്‍ ചെയ്യാന്‍
മടിക്കരുതെന്ന് പാപ്പായുടെ ട്വിറ്റര്‍


5 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 5-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് നല്ല സമറിയക്കാരന്‍റെ സ്നേഹപ്രവൃത്തി പാപ്പാ പ്രതിപാദ്യവിഷ്യമാക്കിയത്. നല്ല സമറിയാക്കാരനെപ്പോലെ വേദനിക്കുന്നവന്‍റെ മുറുവുണക്കാന്‍ മടിക്കരുതെന്നും,
പ്രകടമായ സല്‍പ്രവൃത്തികള്‍കൊണ്ട് സഹോദരങ്ങള്‍ക്ക് സൗഖ്യംപകരാന്‍ പരിശ്രമിക്കണമെന്നും ജൂണ്‍ 5-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.
Like the Good Samaritan, may we not be ashamed of touching the wounds of those who suffer, but try to heal them with concrete acts of love.









All the contents on this site are copyrighted ©.