2014-05-13 17:16:10

സുവിശേഷം വായിക്കാം, ജീവിക്കാം!


13 മെയ് 2014, വത്തിക്കാൻ
സുവിശേഷം വായിക്കാനും അതനുസരിച്ച് ജീവിക്കാനും പാപ്പാ ഫ്രാൻസിസിന്‍റെ ആഹ്വാനം. മെയ് 13ന് ട്വിറ്ററിലൂടെയാണ് പാപ്പ ഈ ആഹ്വാനം നൽകിയത്. “ഓരോ ദിവസവും കുറച്ചു സമയമെങ്കിലും സുവിശേഷം വായിക്കണം. അങ്ങനെ, ജീവിതത്തിൽ അത്യന്താപേഷിതമായ സ്നേഹവും കരുണയും അഭ്യസിക്കാൻ പഠിക്കാം.” (Let us read the Gospel, a small section each day. This way we will learn what is most essential in our lives: love and mercy.) എന്നാണ് പാപ്പായുടെ ട്വീറ്റ്.
@pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ലാറ്റിനും അറബിയുമടക്കം ഒൻപത് ഭാഷകളിലാണ് പാപ്പാ ട്വീറ്റ് ചെയ്യുന്നത്. ഒരു കോടിയിലേറെ പേർ ട്വിറ്ററിൽ പാപ്പായെ ‘ഫോളോ’ ചെയ്യുന്നുണ്ട്.

LATIN
Evangelium quotidie parumper legamus. Hoc enim modo de necessariis, amore scilicet et misericordia, discemus vivere.

ITALIAN
Leggiamo il Vangelo, un po’ ogni giorno. Così impareremo a vivere l’essenziale: l’amore e la misericordia.


ARABIC

لنقرأ الإنجيل، قليلا كلَّ يوم، فنتعلم هكذا عيش الأساسي: أي الحب والرحمة.








All the contents on this site are copyrighted ©.