2014-05-08 17:52:37

മനുഷ്യാന്തസ്സ് എവിടെയും
മാനിക്കപ്പെടണമെന്ന് പാപ്പാ


8 മെയ് 2014, വത്തിക്കാന്‍
മനുഷ്യാന്തസ്സ് എവിടെയും മാനിക്കപ്പെടുകയും, മനുഷ്യര്‍ സ്നേഹിക്കപ്പെടുകയും വേണമെന്നും, മനുഷ്യാന്തസ്സിന്‍റെ മൂല്യം ആദ്യം പഠിക്കേണ്ടത് കുടുംബങ്ങളില്‍ മുതര്‍ന്നവരെ ആദരിച്ചുകൊണ്ടാണെന്നും മെയ് 8-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ
പാപ്പാ ആഹ്വാനംചെയ്തു.

@pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിനുതകുന്ന ആത്മീയ സൂക്തങ്ങള്‍ ട്വിറ്റ്ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണെന്ന twitter മാധ്യമശൃംഖല വിലിയിരുത്തുന്നു.

In our families we learn to love and to recognise the dignity of all, especially of the elderly.








All the contents on this site are copyrighted ©.