കുഞ്ഞുങ്ങളേയും വയോധികരേയും സംരക്ഷിക്കാത്ത സമൂഹത്തിനെതിരേ
പാപ്പായുടെ രൂക്ഷ വിമർശനം. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ മെയ് 6ന് കണ്ണിചേർത്ത ട്വീറ്റിലൂടെയാണ്
പാപ്പ ഈ വിമർശനം ഉയർത്തിയത്. “കുഞ്ഞുങ്ങളേയും വയോധികരേയും ഉപേക്ഷിക്കുന്ന സമൂഹം സ്വന്തം
വേരുകൾ അറുത്തുകളയുകയും, ഭാവി ഇരുട്ടിലാഴ്ത്തുകയുമാണ് ചെയ്യുന്നത്” (A society which
abandons children and the elderly severs its roots and darkens its future.) എന്നാണ്
പാപ്പായുടെ ട്വീറ്റ്.
LATIN Quae societas infantes senesque derelinquit
suas radices evellit futurumque obscurat suum.
ARABIC
إن مجتمعًا ينبذ
الأطفال والمسنين هو مجتمع ينفصل عن جذوره ويجعل مستقبله قاتمًا