2014-05-05 16:49:14

എന്താണ് സുവിശേഷവത്കരണം ?


05 മെയ് 2014, വത്തിക്കാൻ
സുവിശേഷവത്കരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഫ്രാൻസിസ് മാർപാപ്പായുടെ ട്വീറ്റാണ് ഈ ചോദ്യം. ഉത്തരവും പാപ്പ തന്നെ നൽകുന്നുണ്ട്, നാം എന്തായിരിക്കുന്നുവെന്നും നമ്മുടെ വിശ്വാസം എന്താണെന്നും വിനയത്തോടും സന്തോഷത്തോടും കൂടി സാക്ഷ്യപ്പെടുത്തുന്നതാണ് സുവിശേഷവത്കരണം. (What does “evangelise” mean? To give witness with joy and simplicity to what we are and what we believe in). @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ലാറ്റിനും അറബിയുമടക്കം ഒൻപത് ഭാഷകളിലാണ് പാപ്പാ ട്വീറ്റ് ചെയ്യുന്നത്. ഒരു കോടിയിലേറെ പേർ ട്വിറ്ററിൽ പാപ്പായെ ‘ഫോളോ’ ചെയ്യുന്നുണ്ട്.
ITALIAN
Cosa vuol dire evangelizzare? Testimoniare con gioia e semplicità quello che siamo e ciò in cui crediamo.

LATIN
Quid sibi vult evangelizare? Testificari simpliciter et gaudenter quid simus cuique credamus.

ARABIC

ما المقصود بالتبشير؟ أن نشهد، بفرح وبساطة، لما نحن عليه وبما نؤمن به.










All the contents on this site are copyrighted ©.