2014-03-20 20:24:27

നന്ദിപറയണമെന്ന്
പാപ്പായുടെ ട്വിറ്റര്‍ സന്ദേശം


നാം ദൈവത്തിനും പരസ്പരവും നന്ദിപറയണം. കുട്ടികളെ നന്ദിപറയാന്‍ പഠിപ്പിക്കണം. എന്നിട്ട് അതുചെയ്യാന്‍ സ്വയം മറന്നുപോകരുതെന്നും, പാപ്പാ ഇക്കുറി ട്വിറ്റര്‍ സന്ദേശത്തിലൂടെ തന്‍റെ സുഹൃത്തുക്കളെ അനുസ്മരിപ്പിച്ചു.

May we learn to say “thank you” to God and to one another. We teach children to do it, and then we forget to do it ourselves!

Gratias Deo referre discamus, quemadmodum et ceteris cunctis. Quod vero infantes facere docemus nos dein ipsi omittimus.

അറബി, ചൈനീസ്, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ്ചെയ്യുന്ന പാപ്പാ, ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് അനുദിനം ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്നത്.









All the contents on this site are copyrighted ©.