2014-02-21 17:52:18

സ്ഥൈര്യലേപനത്തിന്‍റെ പ്രാധാന്യം


21ഫെബ്രുവരി 2014, വത്തിക്കാൻ
സ്ഥൈര്യ ലേപനം ക്രിസ്തീയ ജീവിതത്തിൽ സുപ്രധാനമെന്ന് മാർപാപ്പ. പാപ്പായുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ (@ pontifex ) ഫെബ്രുവരി 21ന് കണ്ണിചേർത്ത ട്വീറ്റിലാണ് സ്ഥൈര്യലേപനം എന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ പരാമർശിച്ചത്. “ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് സ്ഥൈര്യലേപനം വളരെ പ്രധാനപ്പെട്ടതാണ്. വിശ്വാസം കാത്തുസംരക്ഷിക്കാനും ധീരതയോടെ സുവിശേഷപ്രഘോഷണം നടത്താനും അത് നമുക്കു കരുത്തുപകരുന്നു.” – എന്നാണ് പാപ്പായുടെ ട്വീറ്റ്.

English: Confirmation is important for Christians; it strengthens us to defend the faith and to spread the Gospel courageously.

LATINO: Chrismatis unctio suum habet cuique christifideli momentum cui virtus est fidei tuendae Evangeliique animose spargendi.

Italian:
La Cresima è importante per un cristiano; ci dà la forza di difendere la fede e di diffondere il Vangelo con coraggio.


Reported: Vatican Radio, TG







All the contents on this site are copyrighted ©.