2014-01-27 15:56:05

യുവജനങ്ങളെ ആകർഷിക്കുന്ന സത്യവും സൗന്ദര്യവും


27 ജനുവരി 2014, വത്തിക്കാൻ
ഇടത്തരം ജീവിതത്തില്‍ സംതൃപ്തരാകാതെ ദൈവിക സൗന്ദര്യം ദർശിക്കാൻ പാപ്പാ ഫ്രാൻസിസ് യുവജനങ്ങളെ ക്ഷണിക്കുന്നു. ജനുവരി 27ന് ട്വിറ്ററിലൂടെയാണ് പാപ്പ ഈ ക്ഷണം നൽകിയത്. “പ്രിയ യുവജനങ്ങളേ, ഇടത്തരം ജീവിതം കൊണ്ട് സംതൃപ്തരാകാതെ, ദൈവികമായ സത്യത്തിലും സൗന്ദര്യത്തിലും ആകൃഷ്ടരാകുവിൻ” എന്നാണ് പാപ്പാ ഫ്രാൻസിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. (Dear young people, let us not be satisfied with a mediocre life. Be amazed by what is true and beautiful, what is of God! )

ITALIAN: Cari giovani, non accontentatevi di una vita mediocre. Lasciatevi affascinare da ciò che è vero e bello, da Dio!
LATIN: Iuvenes praestantes—in mediocri vitae ne adquieveritis consuetudine. Captari vos veritate sinite potius et venustate quae Deus Ipse est!

Reported: Vatican Radio, TG







All the contents on this site are copyrighted ©.