2013-12-28 17:17:21

മറിയത്തില്‍ ‍ദൃശ്യമാകുന്നത് കൃപയുടെ സൗന്ദര്യം


28 ഡിസംബര്‍ 2013, വത്തിക്കാന്‍
പരിശുദ്ധ മറിയത്തില്‍ ‍ദൃശ്യമാകുന്നത് കൃപയുടെ സൗന്ദര്യമെന്ന് പാപ്പാ ഫ്രാന്‍സിസ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ഡിസംബര്‍ 28ന് കണ്ണിചേര്‍ത്ത ട്വീറ്റിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. "നമ്മുടെ അമ്മയായ പരിശുദ്ധ മറിയം അതീവ സുന്ദരിയാണ്, കാരണം പരിശുദ്ധ അമ്മ ദൈവകൃപയാല്‍ നിറഞ്ഞിരിക്കുന്നു."( Our Mother Mary is full of beauty because she is full of grace) എന്നാണ് മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
മാര്‍പാപ്പ പ്രതിദിനം പങ്കുവയ്ക്കുന്ന ട്വീറ്റുകള്‍ ലാറ്റിന്‍, അറബി, ഇംഗ്ലീഷ് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ITALIANO
Maria, nostra Madre, è tutta bella perché è piena di grazia.
LATINO
Maria, Mater nostra, tota pulchra est quia gratia plena.

Reported: Vatican Radio, TG







All the contents on this site are copyrighted ©.