2013-11-11 17:14:49

ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം പരമപ്രധാനം


11 നവംബര്‍ 2013, വത്തിക്കാന്‍
ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം പരമപ്രധാനമെന്ന് പാപ്പാ ഫ്രാന്‍സിസ്. നവംബര്‍ 9നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ പാപ്പായുടെ ഈ സന്ദേശം കണ്ണിചേര്‍ക്കപ്പെട്ടത്. “ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം നമ്മുടെ ജീവിതം. അതാണ് പരമപ്രധാനം, ബാക്കിയെല്ലാം അതിന്‍റെ കീഴിലാണ്.”
10 ദശലക്ഷത്തിലേറെപ്പേര്‍ ഫോളോ ചെയ്യുന്ന മാര്‍പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ 9 ഭാഷകളില്‍ ലഭ്യമാണ്.

Our life must be centred on what is essential, on Jesus Christ. Everything else is secondary.

ലാറ്റിന്‍:La nostra vita dev’essere incentrata sull’essenziale: su Gesù Cristo. Tutto il resto è secondario.

يجب أن تتمحور حياتنا على ما هو أساسي: على يسوع المسيح. فكل شيء أخر هو ثانوي. :അറബി








All the contents on this site are copyrighted ©.