2013-10-18 17:20:30

തിന്‍മയ്ക്കു കീഴടങ്ങരുത് : മാര്‍പാപ്പയുടെ ട്വീറ്റ്


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
തിന്‍മയുടെ ശക്തികള്‍ക്കു കീഴടങ്ങരുതെന്ന് മാര്‍പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ഒക്ടോബര്‍ 18ന് കണ്ണിചേര്‍ത്ത ട്വീറ്റിലാണ് പാപ്പ സഭാംഗങ്ങളെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “തിന്‍മയ്ക്കു കീഴടങ്ങരുത്. ദൈവം സ്നേഹമാണ്. ക്രിസ്തുവിന്‍റെ കുരിശുമരണവും ഉത്ഥാനവും വഴിയായി അവിടുന്ന് തിന്‍മയ്ക്കുമേല്‍ വിജയം നേടി.” എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

We cannot give up in the face of evil. God is Love and he has defeated evil through Christ’s death and resurrection.
Malitiae oppositae dedere manus haud consentimus; cum ipse sit Deus amor qui omnem istam morte Christi devicit resurrectioneque.
لا ينبغي أن نستسلم للشر. فالله هو الحب الذي هزم الشر في موت وقيامة المسيح من بين الأموات.








All the contents on this site are copyrighted ©.