2013-09-02 17:08:47

പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാന കാഹളം


02 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഇനിയൊരിക്കലും യുദ്ധം ഉണ്ടാകാതിരിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വിറ്റര്‍ സന്ദേശം. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ സെപ്തംബര്‍ 2നാണ് പാപ്പാ ഫ്രാന്‍സിസ് സമാധാന കാഹളം മുഴക്കിയത്(War never again! Never again war!.) പതിവുപോലെ 9 ഭാഷകളില്‍ നല്‍കിയ സന്ദേശം നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനുപേര്‍ പങ്കുവയ്ച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.