2013-09-02 17:19:26

കര്‍ദിനാള്‍ ഫരീന, പ്രത്യേക പേപ്പല്‍ പ്രതിനിധി


02 സെപ്തംബര്‍ 2013, വത്തിക്കാന്‍
കര്‍ദിനാള്‍ റാഫായേല്‍ ഫരീനയെ ജപ്പാനിലെ സോഫിയാ സര്‍വ്വകലാശാലയുടെ ശതാബ്ദിയാഘോഷങ്ങളില്‍ പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു. വത്തിക്കാന്‍ ഗ്രന്ഥശാലയുടെ മുന്‍ ആര്‍ക്കീവിസ്റ്റാണ് കര്‍ദിനാള്‍ ഫരീന എസ്.ഡി.ബി.. നവംബര്‍ 1നാണ് ജപ്പാനിലെ വിഖ്യാതമായ സോഫിയാ സര്‍വ്വകലാശാല ഫൗണ്ടേഷന്‍റെ പ്രഥമ ശതാബ്ദിയാഘോഷം

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.