2013-08-29 17:43:25

ദൈവസ്നേഹത്തിന്‍റെ സാക്ഷാത്ക്കാരമാണ്
മര്‍ത്ത്യാവതാരമാര്‍ന്ന ക്രിസ്തു


29 ആഗസ്റ്റ് 2013, വത്തിക്കാന്‍
ദൈവസ്നേഹത്തിന്‍റെ സാക്ഷാത്ക്കാരമാണ് ക്രിസ്തുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ആഗസ്റ്റ് 29-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ദൈവസ്നേഹത്തെ ക്രിസ്തു സാന്നിദ്ധ്യമായി വ്യാഖ്യാനിച്ചത്. ദൈവസ്നേഹം അവ്യക്തമോ വ്യംഗ്യമോ അല്ല, അത് പേരും രൂപവുമുള്ള മനുഷ്യാവതരംചെയ്ത ക്രിസ്തുതന്നെയാണെന്ന് പാപ്പാ @pontifex എന്ന ഹാന്‍ഡിലില്‍ സമര്‍ത്ഥിച്ചു. അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ജീവിതദര്‍ശികളായ സാരോപദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് സംവാദകര്‍ക്കായി അനുദിനം കണ്ണിചേര്‍ക്കുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.