2013-05-03 16:03:33

മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍


പൊതു നിയോഗം: ന്യായപാലകര്‍ എല്ലായ്പ്പോഴും സത്യസന്ധതയോടും നല്ലമനസാക്ഷിയോടുംകൂടി പ്രവര്‍ത്തിക്കുന്നതിന്

പ്രേഷിത നിയോഗം: സെമിനാരി വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് മിഷന്‍ മേഖലകളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍, ക്രിസ്തുവിന്‍റെ തിരുഹൃദയത്തിന് അനുരൂപരനായ നല്ലിടയന്‍മാരായിത്തീരുന്നതിനും സുവിശേഷപ്രഘോഷണത്തിനായി പൂര്‍ണ്ണമായി ആത്മാര്‍പ്പണം ചെയ്യുന്നതിനും.

മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളെക്കുറിച്ചുള്ള പരിപാടിയുടെ ശ്രാവ്യരൂപം: RealAudioMP3








All the contents on this site are copyrighted ©.