2013-04-23 17:17:39

സ്നേഹത്തിന്‍റെ പൂര്‍ണ്ണത ക്രിസ്തുവെന്ന് മാര്‍പാപ്പ


23 ഏപ്രില്‍ 2013, വത്തിക്കാന്‍
സ്നേഹത്തിന്‍റേയും സത്യത്തിന്‍റേയും ജീവന്‍റേയും പൂര്‍ണ്ണത ക്രിസ്തുവാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. 22ാം തിയതി തിങ്കളാഴ്ചയാണ് നമ്മുടെ ഹൃദയാഭിലാഷങ്ങളുടെ പൂര്‍ണ്ണത ക്രിസ്തുവാണെന്ന് ആധുനിക വിശ്വാസ സമൂഹത്തെ മാര്‍പാപ്പ ട്വിറ്ററിലൂടെ ഓര്‍മ്മിപ്പിച്ചത്. “നാമെല്ലാവരും സത്യത്തിനും സ്നേഹത്തിനും ജീവനും വേണ്ടി അഭിലഷിക്കുന്നു...ഇവയുടേയെല്ലാം പൂര്‍ണ്ണത ക്രിസ്തുവിലാണ്.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്








All the contents on this site are copyrighted ©.