വത്തിക്കാന്‍ റേഡിയോ മീറ്റര്‍ ബാന്‍ഡില്‍ മാറ്റങ്ങള്‍
അറിയിപ്പ് : 2013 മാര്‍ച്ച് 31-ാം തിയതി മുതല്‍ മീറ്റര്‍ ബാന്‍ഡില്‍
വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക
രാവിലെ 6.50-നുള്ള പ്രക്ഷേപണം 19 മീറ്റര്‍
ബാന്‍ഡില്‍ 15470 കിലോ ഹേര്‍ട്സിലും (31-നു പകരം) 25 മീറ്റര്‍ ബാന്‍ഡില്‍ 11730 കിലോ
ഹേര്‍ട്സിലും (41-നു പകരം)
രാവിലെ 8.10-ന് 19 മീറ്റര്‍ ബാന്‍ഡില്‍ 15460 കിലോ
ഹേര്‍ട്സിലും (മാറ്റമില്ലാതെ തുടരുന്നു)
രാത്രി 8.40-ന് ആരംഭിക്കുന്ന പ്രക്ഷേപണം
19 മീറ്റര്‍ ബാന്‍ഡില്‍ 15110 കിലോ ഹേര്‍ട്സിലും, 25 മീറ്റര്‍ ബാന്‍ഡില്‍ 17500
കിലോ ഹേര്‍ട്സിലും (41-നു പകരം)
Also you can listen to the radio programmes
on Demand in the Vatican Radio web site www.vaticanradio.org There will be Hindi,
Tamil, Malayalam programmes available as mp3 and real audio. You can tune to
the programme of any day as you please.