2012-11-02 15:33:35


മാര്‍പാപ്പയുടെ നവംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
RealAudioMP3
പൊതു നിയോഗം: സുവിശേഷത്തിന്‍റെ ശുശ്രൂഷകര്‍ - മെത്രാന്‍മാരും വൈദികരും മറ്റെല്ലാ സഭാ ശുശ്രൂഷകരും- ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനോടുള്ള വിശ്വസ്തതയ്ക്ക് ധൈര്യപൂര്‍വ്വം സാക്ഷൃം നല്‍കുന്നതിന്.
പ്രേഷിത നിയോഗം: ഈ ഭൂമിയില്‍ തീര്‍ത്ഥാടനം നടത്തുന്ന സഭ ലോകത്തിന്‍റെ പ്രകാശമായി നിലകൊള്ളുന്നതിന്








All the contents on this site are copyrighted ©.