2012-09-21 14:33:54

മുഖാമുഖം: ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍


മുഖാമുഖം: ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍
RealAudioMP3
വിശ്വാസവര്‍ഷാചരണത്തിന് ഒരുങ്ങുകയാണ് സാര്‍വ്വത്രിക സഭ. 2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിശ്വാസ വര്‍ഷാചരണത്തിന് തിരിതെളിയാന്‍ ഇനി ആഴ്ച്ചകള്‍ മാത്രം ബാക്കി. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിശ്വാസവര്‍ഷാചരണത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി നിയോഗിച്ചിരിക്കുന്ന, സീറോ മലബാര്‍ സഭയുടെ കാര്യാലയ മെത്രാന്‍ മാര്‍ ബോസ്ക്കോ പുത്തൂര്‍ വിശ്വാസ വര്‍ഷാചരണത്തിനായി കേരളത്തില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോ ശ്രോതാക്കളോട് പങ്കുവയ്ക്കുന്നു.








All the contents on this site are copyrighted ©.