മാര്‍പാപ്പയുടെ സെപ്തംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
പൊതു നിയോഗം:
രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരും നീതിനിഷ്ഠരുമായിരിക്കുന്നതിന്.
പ്രേഷിത
നിയോഗം: ദരിദ്ര രാഷ്ട്രങ്ങളിലെ കത്തോലിക്കര്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും ആ പ്രദേശങ്ങളിലേക്ക്
കൂടുതല്‍ മിഷനറിമാരേയും വൈദികരേയും അല്‍മായരേയും അയക്കാനും ക്രൈസ്തവ സമൂഹങ്ങള്‍ സന്നദ്ധരാകുന്നതിന്