57 വയസ്സുകാരനായ പ്രധാനമന്ത്രി സെനാവി രോഗഗ്രസ്ഥനായിരുന്നു. പെട്ടന്നുണ്ടായ
മരണകാരണം അവ്യക്തമെങ്കിലും ആഗസ്റ്റ് 20-ാം തിയതി, തിങ്കളായ്ച രാവിലെ എത്യോപ്യായുടെ തലസ്ഥാന
നഗരമായ ആഡിസ് അബാബില്‍വച്ച് അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചതായി വാര്‍ത്താ ഏജെന്‍സികള്‍
സ്ഥിരീകരിച്ചു.