2012-05-24 11:20:28

പ്രവാസികളായ കത്തോലിക്കാ യുവാക്കളെ ഏകോപിപ്പിക്കാന്‍ പദ്ധതി


23 മെയ് 2012, കൊച്ചി
പ്രവാസികളായ കത്തോലിക്കാ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാര്‍ സഭ പുതിയ പദ്ധതിക്കു രൂപം നല്കി. യുവാക്കള്‍ക്ക് ആധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ പിന്തുണ നല്കാനും സഭാ കൂട്ടായ്മയില്‍ അവരെ ശക്തിപ്പെടുത്താനുമാണു സീ റോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റിന്റെ (എസ്എംവൈഎ) നേതൃത്വത്തില്‍ പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.