2012-03-27 23:05:25

വിടപറയുംമുന്‍പേ
ഒരുവാക്ക്


27 മാര്‍ച്ച് 2012, മെക്സിക്കോ
ക്രിസ്തുവിലുള്ള വിശ്വാസം അവിടുത്തെ അമ്മയോട് - ഗ്വാദലൂപ്പിലെയും ഗുവനഹാത്തോയിലെയും നാഥയോടുള്ള വാത്സല്യമായി നിങ്ങളുടെ മുഖത്ത് തിങ്ങി നിലക്കുന്നുണ്ട്. പ്രിയ മെക്സിക്കന്‍ ജനങ്ങളേ, ഞാന്‍ ആവര്‍ത്തിക്കുയാണ്, ക്രൈസ്തവ വിശ്വാസ മൂലത്തില്‍നിന്നും
ഊറിയെത്തുന്ന നന്മയുടെ സത്ത വാര്‍ന്നുപോകാതെ സൂക്ഷിക്കുക.
നവവും ആകര്‍ഷകവുമായ തിന്മയുടെ ശക്തികള്‍ക്ക് കീഴ്പ്പെടാതെ ജീവിക്കുക.

സമൂഹത്തിന്‍റെ പൊതുനന്മയാക്കായി ജീവിക്കുകയെന്നത്
സുവിശേഷം നല്കുന്ന വെല്ലുവിളിയാണ്, അത് നവമാനവിക വളര്‍ത്തുന്ന ക്രൈസ്തവ സ്നേഹത്തിന്‍റെ ഉദാത്തമായ മാതൃകയുമാണ്..........
ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ... ഏറ്റവും പരിശുദ്ധയായ മറിയം
നിങ്ങളെ സംരക്ഷിക്കട്ടെ. Adios…

- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ








All the contents on this site are copyrighted ©.