2011-06-28 15:24:25

കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്ക്കോള മിലാന്‍ അതിരൂപതാധ്യക്ഷന്‍


28, ജൂണ്‍ 2011

വെനീസിലെ പാത്രീയാര്‍ക്കീസ് കര്‍ദിനാള്‍ ആഞ്ചെലോ സ്ക്കോളായെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മിലാന്‍ അതിരൂപതാധ്യക്ഷനായി നിയമിച്ചു. മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ദിയൊനിജി തെത്തെമാന്‍സി പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച മാര്‍പാപ്പ കര്‍ദിനാള്‍ ആഞ്ചെലോ സ്ക്കോളായെ തത്സ്ഥാനത്തേക്കു നിയമിച്ചത്,








All the contents on this site are copyrighted ©.