2011-04-08 15:42:02

കാപട്യമില്ലാത്ത ഉപവി.


വത്തിക്കാന്‍: മാര്‍പാപ്പയും കൂരിയായിലെ മറ്റംഗങ്ങളും വത്തിക്കാനിലെ ഔദ്യോഗീക പ്രഭാഷകന്‍ ഫാദര്‍ റെയ്നേരോ കന്തലമേസ്സയുടെ പെസഹാക്കാല പ്രഭാഷണത്തില്‍ പങ്കുകൊണ്ടു. പെസഹാക്കാലത്തിലെ മൂന്നാമതു പ്രഭാഷണമായിരുന്നു എട്ടാം തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ രക്ഷന്‍റെ മാതാവിന്‍െറ നാമധേയത്തിലുള്ള കപ്പേളയില്‍ നടന്നത്. ഉപവി കാപട്യമില്ലാത്തതായിരിക്കണം എന്ന വിഷയത്തെ അധികരിച്ചാണ് ഫാദര്‍ കന്തലമെസ്സ ധ്യാനചിന്തകള്‍ ഒരുക്കിയിരുന്നത്.







All the contents on this site are copyrighted ©.