2010-12-18 14:37:37

മാര്‍പാപ്പ വത്തിക്കാന്‍ അപ്പസ്തോലീക ലൈബ്രറി സന്ദര്‍ശിച്ചു


18.12.10.

മൂന്നു വര്‍ഷം നീണ്ടു നിന്ന അറ്റകുറ്റപ്പണികള്‍ക്കു ശേഷം 2010 സെപ്തംബര്‍ മാസം ഇരുപതാം തിയതി പുനഃപ്രവര്‍ത്തനം ആരംഭിച്ച അപ്പസ്തോലീക ലൈബ്രറി ഡിസംബര്‍ മാസം പതിനെട്ടാം തിയതി ശനിയാഴ്ചയാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. വത്തിക്കാന്‍ ലൈബ്രറിയുടെ നവീകരിച്ച ഭാഗങ്ങള്‍ കൗതുകത്തോടെ നടന്നുകണ്ട മാര്‍പാപ്പ ലൈബ്രറി ജീവനക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ടാണ് ഓരോ വിഭാഗത്തിലൂടെയും കടന്നുപോയത്.







All the contents on this site are copyrighted ©.