2010-11-08 14:12:46

 മതാന്തര സംവാദത്തിനുവേണ്ടിയുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജീന്‍ ലൂയീസ് തൗറാന്‍ ഇറാന്‍ സന്ദര്‍ശിക്കുന്നു.


08.10.10
നവംബര്‍ എട്ടാം തിയതി തിങ്കളാഴ്ച ഇറാനിലെത്തിയ കര്‍ദ്ദിനാള്‍ തൗറാന്‍ ആറുദിവസം അന്നാട്ടില്‍ ചിലവഴിക്കും. നവംബര്‍ 9-ാം തിയതി മുതല്‍ 11-ാം തിയതി വരെ മതവും സമൂഹവും എന്നവിഷയത്തെ അധികരിച്ച് ടെഹറാനില്‍ നടക്കുന്ന മതാന്തര സംവാദത്തില്‍ കര്‍ദ്ദിനാള്‍ പങ്കെടുക്കും. കൂടാതെ ഇസ്ലാം മതസ്ഥര്‍ക്ക് വിശുദ്ധമായ ക്വം പട്ടണവും കര്‍ദ്ദിനാള്‍ സന്ദര്‍ശിക്കും







All the contents on this site are copyrighted ©.